തിരുവനന്തപുരത്ത് ഓടയ്ക്ക് എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

Spread the love

തിരുവനന്തപുരം : പരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു.

video
play-sharp-fill

കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വരുന്ന സമയത്താണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വരുന്ന സമയത്താണ് അപകടമുണ്ടായത്.