സുൽത്താൻബത്തേരിയിൽ കെ എസ് ആർ ടി സി ബസിടിച്ച് വയോധികൻ മരിച്ചു

Spread the love

സുൽത്താൻ ബത്തേരി : വയനാട് സുൽത്താൻബത്തേരിയിൽ കെ എസ് ആർ ടി സി ബസിടിച്ച് വയോധികൻ മരിച്ചു.

video
play-sharp-fill

കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

ഇന്ന് ഉച്ചക്ക്12 മണിയോടെയായിരുന്നു സംഭവം, മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

P