കോഴിക്കോട് : പേരാമ്പ്രയിൽ ബെെക്ക് യാത്രികൻ ലോറി കയറി മരിച്ചു. പേരാമ്പ്ര മഠത്തിക്കര വീട്ടില്‍ ഷാജി (58) ആണ് മരിച്ചത്.
ദേശീയപാതയില്‍ പേരാമ്ബ്രയില്‍ മേല്‍പ്പാല നിർമാണ സ്ഥലത്ത് വെച്ചായിരുന്നു അപകടം.
അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group