കോഴിക്കോട് മുണ്ടിക്കൽത്താഴത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : മുണ്ടിക്കൽത്താഴത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

video
play-sharp-fill

ബൈക്ക് യാത്രികരായ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി സതീഷ് കുമാർ (52) കൂടെ ഉണ്ടായിരുന്ന ഉത്തരപ്രദേശ് സ്വദേശി ശിവശങ്കർ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് മുണ്ടിക്കൽതാഴം കാസ ഹോട്ടലിനു സമീപമാണ് സംഭവം, അപകടത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.