മാനന്തവാടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ;  കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശിക്ക് ദാരുണാന്ത്യം  

Spread the love

മാനന്തവാടി : കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

കൊട്ടിയൂർ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശി ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ ഓടുന്ന ദിയ എന്ന സ്വകാര്യ ബസ്സും ബൈക്കും ആണ് അപകടത്തിൽ പെട്ടത്.

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group