സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ; വയോധികൻ ബസ് ഇടിച്ച് മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

കോഴിക്കോട് : മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ബസിടിച്ച് വയോധികൻ മരിച്ചു.

video
play-sharp-fill

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്, മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്.

കോഴിക്കോട് അന്നശ്ശേരി റൂട്ടിൽ ഓടുന്ന ബി ഹെൽപ് ബസ്സാണ് ഇടിച്ചത്,അപകടം നടന്ന ഉടൻ തന്നെ വയോധികൻ മരണപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോഴിക്കോട് ബീച്ച് ഹോസ്‌പിറ്റൽ മോർച്ചറിയിൽ