
എറണാകുളം: എറണാകുളം മുവാറ്റുപുഴയില്‍ വാഹനാപകടം. അപകടത്തിൽ കോട്ടയം സ്വദേശിയായ ഒരാൾ മരിച്ചു.
കോട്ടയം ചെങ്ങന്നൂർ സ്വദേശി തോമസ് എം.കോശി (74) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എംസി റോഡില്‍ ആറൂർ ചാന്ത്യം കവലയിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


