
കണ്ണൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മാതമംഗലം പാറത്തോടിലെ വി.ജിഷ്‌ണു (27)ആണ് മരിച്ചത്.
സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പാണപ്പുഴ ചാലിലെ നിധിൻ നാരായണനും (27) പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിഷ്‌ണു ഇന്ന് പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.
ഞായറാഴ്‌ച കോറോം കൂർക്കരയിലാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാരായണൻ-സജിത ദമ്പതികളുടെ മകനാണ് ജിഷ്‌ണു,സഹോദരൻ സഞ്ജു നാരായണൻ.



