കേരളത്തിൽ നിന്ന് പ്ലൈവുഡുമായി പോയ ലോറി സ്കൂട്ടറിലിടിച്ച് അപകടം ; മംഗളൂരിൽ 18-കാരന് ദാരുണാന്ത്യം

Spread the love

മംഗളൂരു : ഭട്‌കൽ ദേശീയപാതയിലെ തെങ്ങിനഗുണ്ടി ക്രോസിന് സമീപം ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.

ഭട്‌കൽ ഫിർദൗസ് നഗറിൽ താമസിക്കുന്ന അനീസ് മൊഹ്‌താഷാമിന്റെ മകൻ മുഹമ്മദ് മൊഹ്‌താഷാമാണ് (18) മരിച്ചത്.

കേരളത്തിൽ നിന്ന് മുംബൈയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന ലോറിയാണ് അപകടം വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group