
കണ്ണൂർ : ആറ്റടപ്പയിൽ ഓട്ടോറിക്ഷ മതിലിനിടിച്ച് ഡ്രൈവർ മരിച്ചു. ആറ്റടപ്പ ദേവീകൃപ ഹൗസിലെ പന്ന്യൻ രാഗേഷ് (49) ആണ് മരിച്ചത്.
ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലക്ക് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


