ആമയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Spread the love

പാലക്കാട് : കൊപ്പം ആമയൂരില്‍ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച്‌ വഴിയാത്രക്കാരൻ മരിച്ചു. ആമയൂർ കമ്പനി പറമ്പിൽ കുഞ്ഞൻ (65) ആണ് മരിച്ചത്.

video
play-sharp-fill

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസാണ് ഇടിച്ചത്.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group