അമിതവേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറിലിടിച്ച്‌ മാതൃഭൂമി ജീവനക്കാരൻ മരിച്ചു

Spread the love

കോഴിക്കോട്: അമിതവേഗതയില്‍ വന്ന കാർ പിറകില്‍ നിന്നിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തില്‍ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്.

ചേവായൂർ പ്രസന്റേഷൻ സ്കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാർഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: സുഹാസിനി (ചെമ്മണ്ണൂർ ഗോള്‍ഡ്). മകള്‍: മീനാക്ഷി (വിദ്യാർഥി). അച്ഛൻ: വിജയൻ നായർ. അമ്മ: ജയന്തി.