മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടി; റോഡില്‍ തലയടിച്ച്‌ വീണ വീട്ടമ്മ മരിച്ചു

Spread the love

പാലക്കാട്: അലനെല്ലൂര്‍ സ്‌കൂള്‍ പടിയില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം.

ബൈക്ക് യാത്രക്കാരിയായ സെലീനയാണ് മരിച്ചത്.

റോഡില്‍ തലയടിച്ച്‌ വീണ സെലീന ഗുരുതരാവസ്ഥയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് ഓടിച്ചിരുന്ന സെലീനയുടെ മകന്‍ മുഹമ്മദ് ഷെമാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.