
പത്തനംതിട്ട: മൈലപ്രയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
റാന്നി പെരുന്നാട് മാടമണ്‍ സ്വദേശി നന്ദു മോഹനന്‍ (27) ആണ് മരിച്ചത്.
പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഞായര്‍ രാത്രി 7.30നായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group