
കൊല്ലം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം.
അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോലിഞ്ചി ഫായിസ് മൻസിലില്‍ ഫസിലുദ്ദീൻ (58) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോയില്‍ നിന്ന് വീണ ഫസിലുദ്ദീന്റെ ദേഹത്തേക്ക് ഓട്ടോറിക്ഷ വീണു. കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ഫസിലുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.



