video
play-sharp-fill

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം..!! 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർ മരിച്ചു; അച്ഛനും അമ്മയ്ക്കും പരിക്ക്

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം..!! 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർ മരിച്ചു; അച്ഛനും അമ്മയ്ക്കും പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു.
തിരുവനന്തപുരം പള്ളിപ്പുറത്ത് കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.

നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.