video
play-sharp-fill

കൊല്ലത്ത് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് വെള്ളിമണ്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരി

കൊല്ലത്ത് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് വെള്ളിമണ്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരി

Spread the love

കൊല്ലം: ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പേഴും തുരുത്ത് സ്വദേശി ജിഷ്ണു (34) ആണ് മരിച്ചത്. കൊല്ലം വെള്ളിമണ്ണില്‍ വെച്ചാണ് അപകടമുണ്ടായത്.

വെള്ളിമണ്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരിയാണ് ജിഷ്ണു. വെള്ളിമണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്.