കോട്ടയം ‘ജവീൻസ് ബുള്ളറ്റ് ഷോറും ഉടമ ജവീൻ മാത്യു വാഹനാപകടത്തിൽ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം ‘ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു വാഹനാപകടത്തിൽ മരിച്ചു. കോട്ടയം യൂണിയൻ ക്ലബ്ബിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ആയിരുന്നു മരണം.

കോട്ടയം നഗരസഭ മുൻ കൗൺസിലറും സിഎസ്ഐ ചർച്ച് കമ്മറ്റി, കൗൺസിൽ മെമ്പറുമായിരുന്ന ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവാണ് പിതാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജീപ്പേഴ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു. അനു ജവീൻ ആണ് ഭാര്യ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.