ബുള്ളറ്റ് തെന്നി ഓടയില്‍ വീണ് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: കിളിമാനൂരില്‍ ബുള്ളറ്റ് തെന്നി ഓടയില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു.

video
play-sharp-fill

കിളിമാനൂർ – പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്.

ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.