കോഴിക്കോട് കരുവൻതുരുത്തിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടി ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

Spread the love

കോഴിക്കോട് : കരുവൻതുരുത്തിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടി ഇടിച്ച് അപകടം, ഒരാൾ മരിച്ചു.

video
play-sharp-fill

സ്കൂട്ടർ യാത്രികനായ ചെറുവണ്ണൂർ കണ്ണാടിക്കൽ സ്വദേശി മേത്തലകത്ത് മുഹമ്മദ്കോയ(69)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

കരുവൻതുരുത്തിയിൽനിന്നും സ്കൂട്ടറിൽ ചെറുവണ്ണൂരിലേക്ക് പോവുന്നതിനിടെ എതിരെ വന്ന ദോസ്ത് പിക്കപ്പ് മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.