
കൊച്ചി : പെരുമ്പാവൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പടെ 10 പേർക്ക് പരിക്ക്.
കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പാണിയേലിയില്‍ എത്തിയതായിരുന്നു സംഘം.
ബിനോയ് ഓടിച്ച ജീപ്പ് പാണിയേലി ചെളിയില്‍ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു. വളരെ ശ്രമകരമായാണ് ജീപ്പിനുള്ളില്‍ നിന്നും ആളുകളെ പുറത്തേക്ക് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group