play-sharp-fill
ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വിന് ദാരുണാന്ത്യം

ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ല്‍ ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു. ത​ല​യാ​ട് കോ​ള​നി​യി​ല്‍ ശ​ശി​യു​ടെ മ​ക​ന്‍ അ​നീ​ദ് (19) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. കോഴിക്കോട് വീര്യമ്ബ്രം റൂട്ടിലോടുന്ന ഷാന്‍ ബസാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച്‌ അപകടത്തില്‍പ്പെട്ടത്.


അ​നീ​ദിന്റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂരാച്ചുണ്ട് സ്വദേശി അശ്വന്തിനെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group