റാന്നിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ രണ്ടു പേർക്ക് പരിക്ക് ;തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ്സും, കാറും തമ്മിലാണ് കൂട്ടിയിടിച്ചത്; അപകടം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക്
സ്വന്തം ലേഖകൻ
പത്തനംതിട്ട: റാന്നിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ്സും, കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0
Tags :