കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചു;എൽത്തുരുത്ത് സ്വദേശികളായ വിൻസെൻ്റ്, ഭാര്യ മേരി ,തോമസ്,ജോർജ് എന്നിവരാണ് മരിച്ചത്.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ∙ എറവ് സ്കൂളിനു സമീപം ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. തൃശൂർ എൽത്തുരുത്ത് താമസിക്കുന്ന കുടുംബമാണു കാറിലുണ്ടായിരുന്നത്. വിൻസെൻ്റ്, ഭാര്യ മേരി ,തോമസ്,ജോർജ് എന്നിവരാണ് മരിച്ചത് .തൃശൂർ – വാടാനപ്പള്ളി റൂട്ടിലെ തരകൻ എന്ന ബസ് ആണ് കാറുമായി കൂട്ടിയിടിച്ചത്.