
പാലാ: വാഗമണ്ണിൽ വിനോദസഞ്ചാരത്തിനിടെ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. രാവിലെ 10.30യൊടെയായിരുന്നു അപകടം.
വിനോദസഞ്ചാരത്തിനു എത്തിയവർ കാഴ്ച്ച കാണാൻ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്.
തോട്ടയ്ക്കാട് സ്വദേശനി ബിനീറ്റ ( 26) ചെന്നൈ സ്വദേശികളായ ഐശ്വര്യ ( 28) ജനനി ( 28), ജീപ്പ് ഡ്രൈവർ വാഗമൺ സ്വദേശി ഉണ്ണി ( 30) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group