
തലയോലപ്പറമ്പ്: നീർപ്പാറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരു ബസ്സും രണ്ടു കാറുകളും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.
കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന അന്തർ സംസ്ഥാന ബസ്സും എസ്‌യുവി കാറും പൾസർ ബൈക്കും മറ്റൊരു കാറുമാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റവരിൽ രണ്ടുപേരെ കാരിത്താസ് ആശുപത്രിയിലേക്കും ഒരാളെ മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ അടുത്തുള്ള ആശുപത്രിയിലേക്കും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട സമയത്ത് ബസ്സിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.