
ഒഴിവായത് വൻ അപകടം: ലോറിയിൽ നിന്നു കണ്ടെയ്നർ തെറിച്ചുവീണു ഇരുചക്ര യാത്രികർക്ക് നിസ്സാര പരുക്ക്
എറണാകുളം വടക്കൻ പറവൂരില്‍ ലോറിയില്‍ നിന്ന് കണ്ടെയ്നർ തെറിച്ചുവീണ് അപകടം.റോഡില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇരുചക്ര യാത്രികരായ കുടുംബത്തിന് നിസാര പരിക്കേറ്റു.
Third Eye News Live
0