video
play-sharp-fill

കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അപകടത്തിൽപ്പെട്ടത് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ്

കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അപകടത്തിൽപ്പെട്ടത് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ്

Spread the love

കൊച്ചി: അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം.

ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്.

റോഡിൽ നിന്ന് ബസ് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.