video
play-sharp-fill

വെള്ളൂരിൽ സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു

വെള്ളൂരിൽ സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു

Spread the love

കോട്ടയം: വെള്ളൂർ സാൻജോ സ് ഹോസ്റ്റലിന് സമീപമുള്ള വളവിൽ സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.

കാർ ഓടിച്ചിരുന്ന വ്യക്തിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദാംശങ്ങൾ അറിവായിട്ടില്ല.

പാമ്പാടി ഫയർഫോഴ്സ് എത്തി കാറ് റോഡിൽ നിന്നും വശത്തേക്ക് വലിച്ചു നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമളി റൂട്ടിൽ നിന്നും വന്ന സ്വകാര്യ ബസ്സും കോട്ടയത്തു നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.