
സ്വന്തം ലേഖിക
അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടക്കലില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം.
തുടര്‍ച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും ചെയര്‍മാനായി അബ്ദുള്‍ നാസര്‍ മഅ്ദനി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് പാര്‍ട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം കോട്ടക്കലില്‍ തുടക്കമായിരിക്കുന്നത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനിലൂടെ അബ്ദുള്‍ നാസര്‍ മഅ്ദനിയാണ് ഉദ്ഘാടനം ചെയ്തത്.



