video
play-sharp-fill

കട്ടപ്പന ഡിവൈഎസ്പി  വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് നിര്യാതനായി

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് നിര്യാതനായി

Spread the love

എരുമേലി : കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ്
(അസ്സിസ് സാർ ) 80 നിര്യാതനായി.

ഖബറടക്കം നാളെ (11/4/25 ) രാവിലെ 9 മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

Tags :