play-sharp-fill
ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു, മകൾക്ക് ഗുരുതര പരിക്ക്

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു, മകൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

കൊല്ലം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം.

മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെയാണ് അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്. കൊല്ലം ആശ്രാമം കാവടിപ്പുറംനഗർ സ്വദേശിനി ജലജ (52)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group