video
play-sharp-fill

കോട്ടയം പാക്കിൽ സെൻ്റ് തെരേസാസ് ദൈവാലയത്തിൽ മെയ് 7 മുതൽ 10വരെ ആത്മാഭിഷേക കൺവൻഷൻ സംഘടിപ്പിക്കുന്നു

കോട്ടയം പാക്കിൽ സെൻ്റ് തെരേസാസ് ദൈവാലയത്തിൽ മെയ് 7 മുതൽ 10വരെ ആത്മാഭിഷേക കൺവൻഷൻ സംഘടിപ്പിക്കുന്നു

Spread the love

കോട്ടയം : പാക്കിൽ സെൻ്റ് തെരേസാസ് ദൈവാലയത്തിൽ മെയ് 7 മുതൽ 10 വരെ ആത്മാഭിഷേക കൺവൻഷൻ സംഘടിപ്പിക്കുന്നു.

പാക്കിൽ സെൻ്റ് തെരേസാസ് ദൈവാലയ അങ്കണത്തിൽ നടക്കുന്ന കൺവെൻഷൻ നാഗമ്പടം സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ നേതൃത്വം നൽകുന്ന കൺവെൻഷൻ വൈകിട്ട് 5 മണിമുതൽ രാത്രി 9 മണിവരെയാണ് നടത്തപ്പെടുക.

വചനം കേൾക്കാനും, മാനസാന്തര അനുഭവത്തിലൂടെ കടന്നുപോയി ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം നയിക്കുവാനും താല്പര്യമുള്ളവർക്ക് കൺവെൻഷനിൽ പങ്കെടുക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group