ആശ്രയയിൽ ഡയാലിസിസ് കിറ്റ്  വിതരണം

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം

സ്വന്തം ലേഖിക
ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ ഈ മാസം 13- )ം തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകി വരുന്നു. എന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിക്കുന്നു.
വിശദ വിവരങ്ങൾക്ക് :8289993692