
കോട്ടയം: ആർപ്പൂക്കരക്ക് സമീപം പിണഞ്ചിറക്കുഴിയിൽ കെ എം വി എന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണു വീണ് വയോധികൻ മരിച്ചു
ആർപ്പൂക്കര സ്വദേശി പാപ്പൻ എന്നയാളാണ് മരിച്ചു. ബസ്സിൽ നിന്ന് വീണ പാപ്പനെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പാപ്പൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group