
കാസർഗോഡ് : കുമ്പള ആരിക്കാടി ദേശീയ പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം.കാറും സ്കൂട്ടറും കൂട്ടിയടിച്ചായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരനായ ഉപ്പള സ്വദേശിയായ ബദറുൽ മുനീർ (40)ആണ് മരണപ്പെട്ടത്.
ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടൽ ജീവനക്കാരനാണ് മരണപ്പെട്ട മുനീർ.



