തൃശ്ശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; രണ്ടാമത്തെ ആനയെ കുത്തി; ചിതറിയോടിയ നിരവധി പേര്‍ക്ക് പരിക്ക്

Spread the love

തൃശ്ശൂർ: തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു.

അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാള്‍ ഭഗവതി വി ആനകളാണ് ഇടഞ്ഞത്.

ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു.