
സ്വന്തം ലേഖിക
ചങ്ങനാശേരി: ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയുടെ അന്യായ സിബിഐ തടങ്കല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നിശാ ധര്‍ണയും സംഘടിപ്പിച്ചു.
ധര്‍ണ ഡോ. സാജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ പാലക്കളം അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോയി ആനിത്തോട്ടം, അഡ്വ. ഉബൈദത്ത്, രമേശ് പാണ്ടിശേരി, അഡ്വ. സന്തോഷ് കണ്ടന്‍ചിറ, ജോസഫ് സെബാസ്റ്റ്യന്‍, ഷൈജു കുര്യന്‍, ലൂക്ക് തോമസ്, പ്രഫ. കെ.എം. തോമസ്, പ്രിന്‍സ് കിഷോര്‍, ആശാ ദീപ്, കുര്യന്‍ ഉതുപ്പ്, കാപ്പില്‍ തുളസീദാസ് എന്നിവര്‍ പ്രസംഗിച്ചു.