ആനക്കരയിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു
സ്വന്തം ലേഖകൻ
ആനക്കര: ആനക്കര പഞ്ചായത്തിൽ അനധികൃത മണൽക്കടത്ത് സജീവമാകുന്നു . കുമ്ബിടി കാറ്റാടിക്കടവിൽനിന്നാണ് മണൽ കടത്തുന്നത് . പാതയിൽ നിന്ന് പുഴയിലേക്ക് സമാന്തരപാതയുണ്ടാക്കിയാണ് മണൽ മാഫിയയുടെ സഞ്ചാരം. മലപ്പുറം കേന്ദ്രമാക്കിയുള്ള മണൽമാഫിയയാണ് മണൽ കടത്തുന്നതെന്ന് പരാതി ഉയരുന്നുണ്ട്.
കാറ്റടിക്കടവിന് പുറമേ കാങ്കപ്പുഴക്കടവ്, കൂടല്ലൂർമേഖല എന്നിവിടങ്ങളിൽനിന്ന് രാത്രി മണൽ കടത്തുന്നുണ്ട്. വേനൽ കടുക്കുന്നതോടെ ഇത് വ്യപാകമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0