പ്രകൃതിക്ഷോഭം;മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ രൂക്ഷമായ സാഹചര്യത്തിൽ മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു.

കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

തിരുവനന്തപുരം 9447242977, കൊല്ലം 9447349503, ആലപ്പുഴ 9447788961, പത്തനംതിട്ട 9496157485, ഇടുക്കി 9447037987, കോട്ടയം 9446219139,എറണാകുളം 9497678634,തൃശ്ശൂർ 9446549273,പാലക്കാട് 9447364599,മലപ്പുറം 9447227231, കോഴിക്കോട് 9656495737, വയനാട് 9778036682, കണ്ണൂർ 9495887651, കാസർകോട് 9446062978

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ വഴി ധനസഹായത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.aims.kerala.gov.in, www.keralaagriculture.gov.in.