ആധാറില്‍ ജോലിയവസരം; 282 സൂപ്പര്‍വൈസര്‍ ഒഴിവുകളില്‍; അപേക്ഷ ജനുവരി 31ന് അവസാനിക്കും

Spread the love

ഡൽഹി : കേന്ദ്ര സർക്കാർ ഇ-ഗവേണൻസ് സർവീസ് (ആധാർ) വിഭാഗത്തില്‍ വന്നിട്ടുള്ള സൂപ്പർവൈസർ/ ഓപ്പറേറ്റർ തസ്തികയില്‍ 282 ഒഴിവുകളിലേക്കുള്ള അപേക്ഷ ജനുവരി 31ന് അവസാനിക്കും.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാർഥികള്‍ തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസര്‍/ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 282.

S.No State Position Vacancies
1 Andhra Pradesh Aadhaar Supervisor/Operator – District 04
2 Assam Aadhaar Supervisor/Operator – District 03
3 Bihar Aadhaar Supervisor/Operator – District 04
4 Chhattisgarh Aadhaar Supervisor/Operator – District 08
5 Gujarat Aadhaar Supervisor/Operator – District 06
6 Haryana Aadhaar Supervisor/Operator – District 07
7 Jharkhand Aadhaar Supervisor/Operator – District 07
8 Karnataka Aadhaar Supervisor/Operator – District 10
9 Kerala Aadhaar Supervisor/Operator – District 11
10 Ladakh Aadhaar Supervisor/Operator – District 01
11 Madhya Pradesh Aadhaar Supervisor/Operator – District 28
12 Maharashtra Aadhaar Supervisor/Operator – District 20
13 Meghalaya Aadhaar Supervisor/Operator – District 01
14 Nagaland Aadhaar Supervisor/Operator – District 01
15 Odisha Aadhaar Supervisor/Operator – District 02
16 Puducherry Aadhaar Supervisor/Operator – District 01
17 Punjab Aadhaar Supervisor/Operator – District 12
18 Rajasthan Aadhaar Supervisor/Operator – District 04
19 Tamil Nadu Aadhaar Supervisor/Operator – District 03
20 Telangana Aadhaar Supervisor/Operator – District 11
21 Uttar Pradesh Aadhaar Supervisor/Operator – District 23
22 Uttarakhand Aadhaar Supervisor/Operator – District 03
23 West Bengal Aadhaar Supervisor/Operator – District 05
Total 184
District Level Manpower

Aadhaar Supervisor/Operator – District Level Manpower 98

പ്രായപരിധി

18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായി വേതനം ലഭിക്കും.

യോഗ്യത

പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസും, കൂടെ ഐടി ഐയും വേണം.

അല്ലെങ്കില്‍ പത്താം ക്ലാസും, മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമയും ഉണ്ടായിരിക്കണം.

Candidate Should have Aadhaar Operator/Supervisor certificate issued by Testing & certifying agency authorized by UIDAI for delivering Aadhaar service

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ സിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. വിശദമായ വിജ്ഞാപനവും, യോഗ്യത മാനദണ്ഡങ്ങളും, അപേക്ഷ രീതിയും ചുവടെ നല്‍കിയ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Starting Date for Apply Online

27-12-2025 and 31-12-2025
Last Date for Apply Online:

31-01-2026
അപേക്ഷ: https://career.csccloud.in/apply-now/ODc4