അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ നാല്പതാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി മുതിർന്ന സ്ഥാപക നേതാക്കളെ ആദരിച്ചു; കോട്ടയത്തുനിന്നുള്ള സ്ഥാപക നേതാവും 36 വർഷമായി കോട്ടയം ജില്ലയെ പ്രസിഡന്റ് സെക്രട്ടറി എ.ആർ രാജനെ പൊന്നാടയും ഉപഹാരവും നൽകി സംസ്ഥാന ജോയിൻ സെക്രട്ടറി റിജു കോഴിക്കോട് ആദരിച്ചു

Spread the love

എറണാകുളം;അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ നാല്പതാമത് വാർഷികം
ആഘോഷിച്ചു.

എറണാകുളം ഇളംകുളത്ത് വെച്ച് സ്ഥാപക നേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 20 പേരിൽ കോട്ടയത്തുനിന്നുള്ള സ്ഥാപക നേതാവും 36 വർഷമായി കോട്ടയം ജില്ലയെ പ്രസിഡന്റ് സെക്രട്ടറി എന്നീ നിലകളിൽ തുടർച്ചയായി നയിച്ച എ.ആർ രാജനെ പൊന്നാടയും ഉപഹാരവും നൽകി സംസ്ഥാന ജോയിൻ സെക്രട്ടറി റിജു കോഴിക്കോട് ആദരിച്ചു.