
ആധാരം എഴുത്തുകാരുടെ ജില്ലാ കൺവൻഷൻ ഫെബ്രുവരി 21ന് കോട്ടയം കറുകച്ചാലിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും: ആധാരം എഴുത്ത് ഓഫീസുകൾ 21ന് അവധി
കോട്ടയം :ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കൺ
വൻഷൻ 21നു 10നു കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി രാമചന്ദ്രൻ
കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് എൻ.കെ.സുധാകരൻ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായർ അധ്യക്ഷത വഹിക്കും. ജില്ലാ കൺവർഷൻ പ്രമാണിച്ച്
21നു ജില്ലയിലെ ആധാരം എഴു ത്ത് ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി
വി.വി. ശശിമോൻ അറിയിച്ചു.
Third Eye News Live
0