
സ്വന്തം ലേഖകൻ
കോട്ടയം : മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം ഏകദേശം 35 വയസ് ഉള്ള യുവാവിനെ ട്രയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നീല ജീൻസും , ചെക്ക് ഷർട്ടുമാണ് വേഷം. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ തിരിച്ചറിയുന്നവർ ഈസ്റ്റ് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 04812560333