
ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി:തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം.
ഇടുക്കി പട്ടുമലയിലെ തേയില ഫാക്ടറിയിലാണ് സംഭവം. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്.
യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് ആണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേഷ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങിപോവുകയായിരുന്നു.
രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Third Eye News Live
0