പുതുവർഷത്തിൽ പുതു പുത്തൻ ഡിജിറ്റൽ ഡിസൈനർ ടൈലുകളുടെ വിപുലമായ ശേഖരവും 25% ഡിസ്‌കൗണ്ടും; പ്രതിസന്ധി കാലത്ത് തവണ വ്യവസ്ഥയിൽ ടൈൽസും ഗ്രാനൈറ്റും വാങ്ങാൻ സൗകര്യമൊരുക്കി എ.ആർ.കെ സെറാമിക്‌സ് &; ഗ്രാനൈറ്റ്‌സ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയത്ത് ചൂട്ടുവേലിയിൽ മംഗളം പത്രത്തിന്റെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന എ ആർ കെ ഷോപ്പിൽ ഡിജിറ്റൽ സെറാമിക്‌സ് ടൈൽസ്,വെട്രി ഫൈഡ് ടൈൽസ്, ക്ലാഡിങ്ങ് ടൈൽസ്,ബാത്ത്രൂമ് ടൈൽസ്, എക്സ്റ്റീരിയർ ടൈൽസ് എന്നിവയുടെ വിത്യസ്തമായ മോഡലുകൾ മിതമായ നിരക്കിൽ ലഭ്യമാണ്. 5 മുതൽ 25 % വരെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളുമുണ്ട്. കൂടാതെ തവണ വ്യവസ്ഥയിൽ ടൈൽസുകളും ഗ്രാനൈറ്റുകളും സ്വന്തമാക്കാനുള്ള സൗകര്യവുമുണ്ട്. ഇത് വീടുപണിയുടെ അവസാന ഘട്ടത്തിലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സഹായകമാകും
ആകർഷകമായ വില കുറവും , മറ്റു ഷോപ്പുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഡിസൈൻ കളക്ഷൻസുകളും,കസ്റ്റമർ സർവീസുമാണ് എ ആർ കെ ടൈൽസിനെ തേടി മറ്റു ജില്ലകളിൽ നിന്നുവരെ കസ്റ്റമേഴ്‌സ് എത്തുന്നതിന് പിന്നിൽ,.
വരുന്ന സാമ്പത്തിക വർഷത്തിൽ എ ആർ കെ ടൈൽസിൻ്റെ പേരിൽ തന്നെ ഗുജറാത്തിൽ നിന്നും ടൈൽസുകൾ ഇറക്കുവാനും കേരളത്തിലെ മറ്റു ജില്ലകളിൽ പുതിയ ഷോറൂമുകളും ഡിപ്പോകളും തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്. ഫോൺ 9946853888
Whatsapp Group 1 | Whatsapp Group 2 |Telegram Group