
സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനായി അവർക്ക് മനസിലുള്ളതെന്തും A ONE ൽ കിട്ടും “55 വർഷത്തെ പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോറായ A ONE സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ; നിങ്ങളുടെ സൗന്ദര്യ സങ്കൽപങ്ങൾക്ക് ചാരുത പകരൂ
കോട്ടയം : “മനസിലുള്ളത് എ വണ്ണിൽ കിട്ടും “55 വർഷത്തെ സേവന പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോർ ആയ എ വൺ സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ….. ഇഷ്ടമുള്ളവ സ്വന്തമാക്കൂ….
വർഷങ്ങളായ് കോട്ടയത്തെ സ്ത്രീ സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടാൻ അവർക്ക് ആവശ്യമുള്ള എല്ലാ തരം ഫാൻസി ഐറ്റംസുമായി എ വൺ ലേഡീസ് സ്റ്റോർ തിരുനക്കരയിലുണ്ട്
1969-ൽ ഒരു ചെറിയ കടമുറിയിൽ തുടങ്ങിയ സംരംഭം ഇന്ന് കോട്ടയത്തെ പെൺകുട്ടികളുടെ വിശ്വസ്ത സ്ഥാപനമായി മാറിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല കടകൾ കയറിയിറങ്ങി സമയം പാഴാക്കേണ്ട, ആവശ്യമുള്ളതെന്തും എ വണ്ണിൽ നിന്ന് ലഭിക്കും എന്നതാണ് ഇവിടത്തെ പ്രത്യേകത.
മേക്കപ്പ്, സ്കിൻ കെയർ, ഓർണമെൻ്റ്സ്, ബാഗ്സ് തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്. കുട്ടികൾക്കും പുരുഷൻമാർക്കുമായി A ONE ൽ പ്രത്യേക സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്.
Third Eye News Live
0
Tags :