നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി നിര്യാതയായി

Spread the love

കണ്ണൂർ :  നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി എ.എൻ ആമിന നിര്യാതയായി.

video
play-sharp-fill

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.തലശ്ശേരി സ്വദേശിനിയാണ്.