
എ. കെ.രാഘവൻ നിര്യാതനായി
എ. കെ.രാഘവൻ (91) പുല്ലാത്ര (എട്ടുപറ രാഘവൻ) നിര്യാതനായി. സംസ്കാരം നാളെ (05-07-2022 ജൂലൈ ) 3.00 മണിക്ക് അയ്മനം പൂന്ത്രക്കാവിന് സമീപമുള്ള വീട്ടുവളപ്പിൽ.
ഭാര്യ രാജമ്മ (കൊല്ലാട് കൊച്ചുകരോട്ട് ലക്ഷ്മി ). മക്കൾ :രാജീവ് (അയർലൻഡ് ), രാജി (ഡൽഹി), രാഖി (വയല). മരുമക്കൾ : ശശികല (അയർലൻഡ്), ഗോപകുമാർ (ഡൽഹി), രാജേഷ് കീച്ചമറ്റത്തിൽ (വയല).
Third Eye News Live
0