
സ്വന്തം ലേഖകൻ
കോട്ടയം : കുറവിലങ്ങാട് നിന്നും 13 കാരനായ വിദ്യാർത്ഥിയെ കാണാതായി. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.
കുറവിലങ്ങാട്ട് പള്ളിയമ്പ് പള്ളിക്കുന്നേൽ വീട്ടിൽ ദേവസ്യയുടെ മകൻ അബിൻ വർക്കി (13) യെയാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംസി റോഡിലും, സമീപ പ്രദേശങ്ങളിലും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും ഫോട്ടോയിൽ കാണുന്ന കുട്ടിയെ കണ്ടാൽ കുറവിലങ്ങാട് സ്റ്റേഷനിൽ അറിയിക്കണമെന്നും എസ്എച്ച് ടി ശ്രീജിത്ത് അറിയിച്ചു.
ഫോൺ
04822230323